Star Magic | Flowers | EP# 577

Star Magic | Flowers | EP# 577



#starmagic

Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

For more entertainment updates

Visit : https://flowersoriginals.com

View Comments (29)
  1. എന്തുകൊണ്ടാണ് ഷിയാസ് ഇപ്പോൾ ഇല്ലാത്തതു?
    ഉടനെ തന്നെ ഷോയിൽ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

  2. കോമഡി ഷോർട്ട് ഫിലിം വീഡിയോ ചെയ്യുന്ന സഞ്ജു&ലക്ഷ്മി, ടീം കുഞ്ഞിപുഴു, മീത്ത് മിരി എന്നിവരെ സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നാൽ അടിപൊളി ആയേനെ😂😜❣️

  3. ഗെയിംസ് ഒന്നിനു പകരം രണ്ടാക്കണം അല്ലെങ്കിൽ ഈ മാതിരി സ്കിറ്റ് ഒഴിവാക്കണം സ്കിറ്റ് തകർന്നു തരിപ്പണമായി 😢

  4. മണികണ്ഠൻ ചേട്ടൻ സ്കിറ്റിന്റെ ഇടയിൽ ഇരുന്നപ്പോൾ സുധി ചേട്ടനെ ഓർമ വന്നു 😢

  5. Azeez ikkayude aa ചിരിയും പ്രോത്സാഹനവും counter paranj കയറ്റാൻ ഉള്ള energy okke ഒരുപാട് മിസ്സ്‌ ചെയ്യുന്നു almost 7 month kooduthal ayinazeez ikka starmagic vannit missing so much

  6. സ്റ്റാർ മജിക്കിൽ അഭിനയിക്കാൻ വരുന്ന സ്ത്രീകളെ ആദ്യം കൈ വെക്കുന്നത് തങ്കുചേട്ടൻ
    സ്റ്റാർ മജിക്കിലെ ലാലേട്ടനാണ് തങ്കു❤

コメントを残す