Dating song in our way!!

Dating song in our way!!


View Comments (50)
  1. Negative comment ഇടണം ഇടണം എന്ന് തോന്നും പക്ഷെ ഇടരുത് 😂😂😂❤❤

  2. ഇവിടെ നെഗറ്റീവ് കമൻ്റ്സ് ഉണ്ടാവില്ല ഗായിസ്… കാരണം അമ്മാവന്മാരും അമ്മയിമാരും ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പൂണ്ടുവിളയാടുകയാണ്😅😂😂
    ❤ദിയ❤അശ്വിന്❤

  3. ബാക്കി കഞ്ഞി കുടിച്ചിട്ടാകാം.. കുഴിയിൽ വിളമ്പി വച്ച് അച്ഛൻ കാത്തിരിക്കുവാ..വാ മോളെ..

  4. കുറച്ചും കൂടെ പൊളിഞ്ഞു കാണുന്നത് ഇടമായിരുന്നു കഷ്ടം 😂😂

  5. പുല്ല് വേറെ ഏതെങ്കിലും കമൻ്റ് ബോക്സ് നോകിയ മതിയയേറർന് 😢😢
    ഇതെന്തൊ ഒരു സുഖമില്ല 😏😏😏😬

  6. നാണം ഇല്ലാതെ ഇതന്നെ അല്ലെ ചെയ്യുന്നേ അതാ വേണ്ടാത്ത comment ഇല്ലാത് 😂

  7. മലയാളികൾ തന്നെ ആണോട നീയോക്കെ , അതൊ comment മലയാളം translate ചെയ്ത ആണോ ?😅😂

  8. കമന്റ്‌ ഇടുന്നവർ നന്നായതൊന്നുമല്ല…. പൊതുവെ നമ്മൾ മലയാളികൾ, ഒന്നുകിൽ ഫസ്റ്റ് വരുന്ന കമന്റ്സിന് അനുസരിച്ചോ അല്ലെങ്കിൽ ഭൂരിപക്ഷം പേരും എന്താണ് പറഞ്ഞിരിക്കുന്നത് അതിനടിസ്ഥാനമായി എന്തെങ്കിലും അങ്ങ് അടിച്ചുവിടുക…ചുരുക്കി പറഞ്ഞാൽ സ്വന്തം അഭിപ്രായം ആണെന്ന് കട്ടക്ക് പറയാൻ വയ്യ..

  9. വരൂ നമുക്ക് പറമ്പിൽ കുഴി കുത്തി കഞ്ഞി കുടിക്കാം 😅😅😅

  10. This dress 😢😮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤢🤮🤮🤢🤮🤮🤢🤮🤢🤢🤢🤮🤮🤮🤮🤮🤮🤮🤮🤮🤮🤢🤮🤢🤢🤮🤢🤢🤢🤮🤢🤮🤢🤮🤮🤢🤮🤢

  11. She is enjoyin her life.. i love her spirit.. happy she doesnt mind the society .. we must live like that.. dont mind this shitty society

  12. Ivde positive parayunnavarellam swantham karyam varumbolum parayanm…dating,breake up veendum dating breakup nyc western culture throw relatnships like clothes….no commitments but ipo alla regret vara after 30 she will surely regret about her past not only her every girls living like this

  13. Dressing കണ്ടിട്ട് കുറ്റം പറയാൻ വന്ന ഞാൻ ആരായി 😢😢

    നിൽക്കണ അല്ല പോകണാ 😂😂

コメントを残す