Star Magic | Flowers | EP# 567

Star Magic | Flowers | EP# 567



#starmagic #GuinnessPakru #KollamSudhi #BinuAdimali

Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

For more entertainment updates

Visit : https://flowersoriginals.com

View Comments (46)
  1. അവര് വരുന്നത് കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ..

  2. ആദ്യമായി Star Magic skip ചെയ്തു കണ്ടു. കണ്ടിരിക്കാൻ പറ്റുന്നില്ല.

    എഴുതാൻ പോലും പറ്റുന്നില്ല.
    Sorry…..

  3. പ്രിയപ്പെട്ടവരെ ഒരു സമയത്ത് ശ്രീവിദ്യയുടെ ഗ്രൂപ്പുകളിൽ വച്ച് ഏറ്റവും ആക്ടീവും പവറും ആയിട്ട് നിന്ന് ഒരു ഗ്രൂപ്പ് ആയിരുന്നു ഓൾ കേരള ശ്രീവിദ്യ ചങ്ക്സ് എന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ ഇങ്ങനെ ഒരു ഗ്രൂപ്പ് പെട്ടെന്ന് നിശ്ചലമാകുമ്പോൾ വളരെ ദുഃഖമുണ്ട് മെമ്പേഴ്സ് ഇല്ലാത്തോണ്ടോ അഡ്മിൻസ് ആൻഡ് എക്സിക്യൂട്ടീവ് ആക്റ്റീവ് അല്ലാത്തതുകൊണ്ട് അല്ല ഈ ഗ്രൂപ്പ് ആർക്കുവേണ്ടിയാണ് തുടങ്ങിയത് അവർക്ക് ഇപ്പോൾ ഈ ഗ്രൂപ്പ് ഓർമ്മയുണ്ടോ എന്ന് തന്നെ സംശയമാണ്. അപ്പോൾ ശ്രീവിദ്യ എന്ന വ്യക്തിക്ക് താല്പര്യമില്ലാത്ത ഒരു ഗ്രൂപ്പ് ഇനി ശ്രീവിദ്യയുടെ പേരിൽ നമ്മൾ മുന്നോട്ടു കൊണ്ടുപോണോ എന്ന് എല്ലാരും ആലോചിക്കേണ്ടതാണ്

  4. കണ്ണൊന്നു നിറയാതെ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല 🥺 miss you sudhichettaaaaa💔

  5. അമ്മ കരയുന്നത് ആ കുഞ്ഞിന് താങ്ങാൻ പറ്റുന്നില്ല 😞😞😭😭😭😭😭😭

  6. ഞാൻ സ്റ്റാർ മാജിക്‌ ന്റെ സ്ഥിരം കാഴ്ചക്കാരൻ ഒന്നും അല്ല… പക്ഷെ സുധി ചേട്ടൻ… 😪…. പ്രിയപ്പെട്ട വർ വിട്ട് പോകുമ്പോ താങ്ങാൻ പറ്റില്ല ല്ലോ….ഒരു കോമഡി പ്രോഗ്രാം കണ്ടിട്ട് എത്രയും സങ്കടപ്പെടുന്നത് ആദ്യം ആയിട്ടാ….😢😢😢

  7. കുഞ്ഞിന്റെ പട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സുധിച്ചേട്ടൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ട് 😢🙏🏻

  8. അവരെ കണ്ടപ്പോൾ നെഞ്ചിനകം പൊടിഞ്ഞു പോയി അവരെ ഫ്ലോറിൽ കണണ്ടായിരുന്നു അത്രയും വിഷമിച്ചു പോയി കണ്ടപ്പോൾ

  9. എനിക്ക് കാണാൻ പോലും സാധിക്കുന്നില്ല. സങ്കടം വരാണ്… മിസ്സ്‌ യു സുധി ചേട്ടാ…. 🥰🥰🥰🥰

  10. ഹലോ സുധിയുടെ മക്കളെയും ഭാര്യനെയും കാണാൻ നല്ല ആഗ്രഹമുണ്ട് ഞാൻ ഈ പ്രോഗ്രാം കാണാറുണ്ട് സുധിയെ എനിക്കറിയാം ഞാൻ ഒരു ക്യാൻസർ പേഷ്യന്റ് ആണ് നടക്കാൻ പറ്റുകയില്ല ഞങ്ങളുടെ പോഗ്രാം സമയത്ത് പാട്ടുപാടാൻ സുധി വന്നിരുന്നു എനിക്ക് മക്കളെയും ഭാര്യനെയും കാണാൻ ആഗ്രഹമുണ്ട്😭😭😭

コメントを残す