Star Magic | Flowers | EP# 561

Star Magic | Flowers | EP# 561



#starmagic #salimkumar #KollamSudhi

Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair

For more entertainment updates

Visit : https://flowersoriginals.com

View Comments (36)
  1. സ്റ്റാർ മാജിക്കിലെ ഒരു തീരാനഷ്ടമാണ് സുധി ചേട്ടൻ സ്റ്റാർ മാജിക് ഇനി ഒരുപാട് വർഷങ്ങൾ പോയാലും സുധി ചേട്ടൻ ഒരു നഷ്ടം തന്നെയാണ്😢😢 നമ്മളെ ചിരിപ്പിക്കുന്ന ഒരുപാട് കലാകാരന്മാർ ഉള്ള ഒരു ഷോയാണ് സ്റ്റാർ മാജിക് ഇപ്പൊ എനിക്കത് കാണാൻ തോന്നുന്നില്ല😢

  2. സുധി ചേട്ടൻ ഇന്നും മരിച്ചു എന്നു വിസ്വസിക്കാൻ പറ്റുന്നില്ല കാരണം ഇവർ അത്രതോളം കളങ്കമില്ലാതെ നമ്മുടെ ഒക്കെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ടാ

  3. ഉള്ളത് പറയാല്ലോ കുട്ടി അകിൽ ഇപ്പൊ വെറും ശോകം ആണ്..! ലോക്ഡൌൺ അപാരതകൾ കണ്ട് ഒത്തിരി ഇഷ്ടം ആയിരുന്നു കോപ്പ് എല്ലാം ..😁

  4. മണി… സുബി… ഇപ്പോൾ സുധി … ആരെയും ഒരുപാട് ഇഷ്ടപെടരുത് 😢😢😢😢

  5. Anoop oru karyam manasilakkanam njanghalellavarum ishtappedunnasudhi nammale vittu poyappozhenkilum eeee.paripadi nirthi vekkamayirunnu saghadamundu anoop sudhi marichathilum athilere ninghal oru cashinodulla aarthiyilum ithinu aaru yenthu theri vilichalum vendilla yente sanghadamaanu paranjathu

  6. ഈ എപ്പിസോഡ് ഷൂട്ട്‌ ചെയുമ്പോൾ ഇവർ ആരെങ്കിലും ചിന്ദിച്ചോ😢… ഇത് ടെലികാസ്റ് ചെയുമ്പോൾ അദ്ദേഹം കാണില്ലെന്നു

  7. പല ദിവസത്തെ വീഡിയോ ഒരു എപ്പിസോഡ് 561 ആക്കിയതിൽ നന്ദി, ഇങ്ങനെ പറയാൻ കാര്യം ഓരോ ടീമിലും ആദ്യമുതൽ ഇല്ലാത്തവർ പിന്നെ ഹാജരായി ഇരിക്കുന്നു😅

  8. എന്തൊക്കെ കോമെടി കണ്ടാലും സുധിച്ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക്‌ വളരെ സങ്കടം നിറഞ്ഞ ഒന്നാണ് 😘😘😘😢😢😢😢😢

  9. എപ്പിസോഡ് സൂപ്പർ ഗെയിം അടിപൊളി സ്ക്രിപ്റ്റ് അടിപൊളി പൊളിച്ചു

  10. സുധിചേട്ടനും പിന്നൊരു സുധിച്ചേട്ടന്റെയും മാസ്റ്റർ കൗണ്ടറുകളിൽ ആറാടുകയാണല്ലോ

  11. കലാകാരന്മാർക് മരണം ഇല്ലാ എന്നതിന്റ തെളിവാണ് ഇപ്പോഴ്ത എപ്പിസോഡ്

コメントを残す